-
പുറപ്പാട് 32:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 ജനം കാളക്കുട്ടിയെ ഉണ്ടാക്കിയതു കാരണം—അതായത് അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം—യഹോവ അവരെ കഷ്ടപ്പെടുത്തി.
-