7 മോശ തന്റെ കൂടാരം പാളയത്തിനു വെളിയിൽ, പാളയത്തിൽനിന്ന് കുറച്ച് അകലെ കൊണ്ടുപോയി സ്ഥാപിച്ചു. മോശ അതിനെ സാന്നിധ്യകൂടാരം എന്നു വിളിച്ചു. യഹോവയുടെ ഉപദേശം തേടാൻ ആഗ്രഹിക്കുന്ന എല്ലാവരും+ പാളയത്തിനു വെളിയിലുള്ള ഈ സാന്നിധ്യകൂടാരത്തിൽ ചെല്ലണമായിരുന്നു.