-
പുറപ്പാട് 33:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 മോശ വെളിയിലുള്ള ആ കൂടാരത്തിലേക്കു പോകുന്ന ഉടനെ ജനമെല്ലാം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് മോശ കൂടാരത്തിനുള്ളിൽ പ്രവേശിക്കുന്നതുവരെ കണ്ണെടുക്കാതെ മോശയെത്തന്നെ നോക്കുമായിരുന്നു.
-