12 മോശ യഹോവയോടു പറഞ്ഞു: “ഇതാ, ‘ഈ ജനത്തെ നയിക്കുക’ എന്ന് അങ്ങ് എന്നോടു പറയുന്നു. എന്നാൽ, ആരെയാണ് എന്നോടൊപ്പം അയയ്ക്കുന്നതെന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘എനിക്കു നിന്നെ അടുത്ത് അറിയാം, എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു’ എന്നൊക്കെ അങ്ങ് എന്നോടു പറഞ്ഞിട്ടുണ്ടല്ലോ.