-
പുറപ്പാട് 35:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 വെള്ളിയും ചെമ്പും സംഭാവന ചെയ്യാൻ തീരുമാനിച്ചവരെല്ലാം അവയും യഹോവയ്ക്കുള്ള സംഭാവനയായി കൊണ്ടുവന്നു. ഏതെങ്കിലും പണിക്ക് ഉപകരിക്കുന്ന കരുവേലത്തടി ഉണ്ടായിരുന്നവരെല്ലാം അതും കൊണ്ടുവന്ന് കൊടുത്തു.
-