-
പുറപ്പാട് 35:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്നവനും തറിയിൽ വേല ചെയ്യുന്നവനും ശില്പവിദ്യക്കാരനും ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും അതുപോലെ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്ത്തുകാരൻ ചെയ്യുന്ന എല്ലാ പണികളും ചെയ്യാനും വേണ്ട നൈപുണ്യം* ദൈവം അവരിൽ നിറച്ചിരിക്കുന്നു.+ ഈ പുരുഷന്മാർ സകലവിധ പണികളും ചെയ്യുകയും എല്ലാ തരം വസ്തുക്കൾക്കും രൂപം നൽകുകയും ചെയ്യും.
-