പുറപ്പാട് 37:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 കെരൂബുകൾ അവയുടെ ചിറകുകൾ മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്‌ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരുന്നു.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരുന്നു. അവയുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരുന്നു.+
9 കെരൂബുകൾ അവയുടെ ചിറകുകൾ മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്‌ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരുന്നു.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരുന്നു. അവയുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരുന്നു.+