40 മുറ്റത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകളും അവ ഉറപ്പിക്കാനുള്ള ചുവടുകളും,+ മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക,+ അതിന്റെ കൂടാരക്കയറുകളും കൂടാരക്കുറ്റികളും+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും,