പുറപ്പാട് 40:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+ അങ്ങനെ, മോശ പണി പൂർത്തിയാക്കി.
33 ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+ അങ്ങനെ, മോശ പണി പൂർത്തിയാക്കി.