-
ലേവ്യ 1:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പുരോഹിതൻ അതിനെ യാഗപീഠത്തിലേക്കു കൊണ്ടുവന്ന് അതിന്റെ കഴുത്തു മുറിച്ച് യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കണം. എന്നാൽ അതിന്റെ രക്തം യാഗപീഠത്തിന്റെ വശത്തുകൂടെ ഒഴുക്കിക്കളയണം.
-