-
ലേവ്യ 1:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അവൻ അതിനെ ചിറകിന്റെ ഭാഗത്ത് പിളർക്കണം. എന്നാൽ രണ്ടു ഭാഗമായി വേർപെടുത്തരുത്. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ, തീയുടെ മുകളിലുള്ള വിറകിന്മേൽ വെച്ച് ദഹിപ്പിക്കണം. യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന ദഹനയാഗമാണ് ഇത്.
-