ലേവ്യ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “‘അപ്പക്കല്ലിൽ ഉണ്ടാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ+ അത് എണ്ണ ചേർത്ത, നേർത്ത, പുളിപ്പില്ലാത്ത മാവുകൊണ്ടുള്ളതായിരിക്കണം.
5 “‘അപ്പക്കല്ലിൽ ഉണ്ടാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ+ അത് എണ്ണ ചേർത്ത, നേർത്ത, പുളിപ്പില്ലാത്ത മാവുകൊണ്ടുള്ളതായിരിക്കണം.