ലേവ്യ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഇസ്രായേൽസമൂഹത്തിലെ മൂപ്പന്മാർ* യഹോവയുടെ സന്നിധിയിൽവെച്ച് കാളയുടെ തലയിൽ കൈ വെക്കും. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ അറുക്കും.
15 ഇസ്രായേൽസമൂഹത്തിലെ മൂപ്പന്മാർ* യഹോവയുടെ സന്നിധിയിൽവെച്ച് കാളയുടെ തലയിൽ കൈ വെക്കും. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ച് അതിനെ അറുക്കും.