ലേവ്യ 4:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പാപയാഗമായി അർപ്പിച്ച മറ്റേ കാളയുടെ കാര്യത്തിൽ ചെയ്തതുപോലെ ഈ കാളയുടെ കാര്യത്തിലും ചെയ്യണം. അങ്ങനെതന്നെയായിരിക്കണം ചെയ്യേണ്ടത്. പുരോഹിതൻ അവർക്കു പാപപരിഹാരം+ വരുത്തുകയും അങ്ങനെ അവർക്കു ക്ഷമ ലഭിക്കുകയും ചെയ്യും.
20 പാപയാഗമായി അർപ്പിച്ച മറ്റേ കാളയുടെ കാര്യത്തിൽ ചെയ്തതുപോലെ ഈ കാളയുടെ കാര്യത്തിലും ചെയ്യണം. അങ്ങനെതന്നെയായിരിക്കണം ചെയ്യേണ്ടത്. പുരോഹിതൻ അവർക്കു പാപപരിഹാരം+ വരുത്തുകയും അങ്ങനെ അവർക്കു ക്ഷമ ലഭിക്കുകയും ചെയ്യും.