ലേവ്യ 5:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 മറ്റേതിനെ അവൻ പതിവ് നടപടിക്രമമനുസരിച്ച്+ ദഹനയാഗമായി അർപ്പിക്കും. അവൻ ചെയ്‌ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+
10 മറ്റേതിനെ അവൻ പതിവ് നടപടിക്രമമനുസരിച്ച്+ ദഹനയാഗമായി അർപ്പിക്കും. അവൻ ചെയ്‌ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+