ലേവ്യ 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+
16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+