ലേവ്യ 6:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 “അഹരോനെ അഭിഷേകം*+ ചെയ്യുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട യാഗം ഇതാണ്: ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി പതിവായുള്ള ധാന്യയാഗമായി+ പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം.
20 “അഹരോനെ അഭിഷേകം*+ ചെയ്യുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട യാഗം ഇതാണ്: ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി പതിവായുള്ള ധാന്യയാഗമായി+ പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം.