ലേവ്യ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അവന്റെ പുത്രന്മാരിൽനിന്ന് അവന്റെ പിൻഗാമിയായി അഭിഷിക്തനാകുന്ന പുരോഹിതൻ+ അത് ഉണ്ടാക്കണം. ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കട്ടെ ഇത്: ആ ധാന്യയാഗം ദഹിപ്പിച്ച് അതു മുഴുവൻ യഹോവയ്ക്ക് അർപ്പിക്കണം.
22 അവന്റെ പുത്രന്മാരിൽനിന്ന് അവന്റെ പിൻഗാമിയായി അഭിഷിക്തനാകുന്ന പുരോഹിതൻ+ അത് ഉണ്ടാക്കണം. ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കട്ടെ ഇത്: ആ ധാന്യയാഗം ദഹിപ്പിച്ച് അതു മുഴുവൻ യഹോവയ്ക്ക് അർപ്പിക്കണം.