-
ലേവ്യ 6:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 “‘അതിന്റെ മാംസത്തിൽ മുട്ടുന്നതെല്ലാം വിശുദ്ധമായിത്തീരും. അതിന്റെ രക്തം ആരുടെയെങ്കിലും വസ്ത്രത്തിൽ തെറിച്ചാൽ ആ വസ്ത്രം ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴുകണം.
-