-
ലേവ്യ 6:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 അതു വേവിക്കാൻ ഉപയോഗിച്ച മൺപാത്രം ഉടച്ചുകളയണം. എന്നാൽ ഒരു ചെമ്പുപാത്രത്തിലാണ് അതു വേവിച്ചതെങ്കിൽ ആ പാത്രം നന്നായി ഉരച്ച് കഴുകിയാൽ മതി.
-