ലേവ്യ 7:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 സഹഭോജനബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസം കഴിച്ചാൽ അത് അർപ്പിക്കുന്നവനു ദൈവപ്രീതി ലഭിക്കില്ല. അത് അവന്റെ പേരിൽ കണക്കിടുകയുമില്ല. അത് അറപ്പുണ്ടാക്കുന്ന കാര്യമാണ്. അതിൽനിന്ന് കഴിക്കുന്നവൻ ആ തെറ്റിന് ഉത്തരം പറയണം.+
18 സഹഭോജനബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസം കഴിച്ചാൽ അത് അർപ്പിക്കുന്നവനു ദൈവപ്രീതി ലഭിക്കില്ല. അത് അവന്റെ പേരിൽ കണക്കിടുകയുമില്ല. അത് അറപ്പുണ്ടാക്കുന്ന കാര്യമാണ്. അതിൽനിന്ന് കഴിക്കുന്നവൻ ആ തെറ്റിന് ഉത്തരം പറയണം.+