ലേവ്യ 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 സഹഭോജനബലികൾക്കുവേണ്ടി+ ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും എടുക്കുക. ബലി അർപ്പിക്കാൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്ത ധാന്യയാഗവും+ കൊണ്ടുവരണം. കാരണം യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’”+
4 സഹഭോജനബലികൾക്കുവേണ്ടി+ ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും എടുക്കുക. ബലി അർപ്പിക്കാൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. എണ്ണ ചേർത്ത ധാന്യയാഗവും+ കൊണ്ടുവരണം. കാരണം യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’”+