-
ലേവ്യ 9:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 മോശ കല്പിച്ചതെല്ലാം അവർ സാന്നിധ്യകൂടാരത്തിനു മുന്നിൽ കൊണ്ടുവന്നു. തുടർന്ന് സമൂഹം മുഴുവൻ മുന്നോട്ടു വന്ന് യഹോവയുടെ സന്നിധിയിൽ നിന്നു.
-