-
ലേവ്യ 10:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അവർ അഗ്നിയിൽ യാഗമായി അർപ്പിക്കുന്ന കൊഴുപ്പു കൊണ്ടുവരുന്നതിന്റെകൂടെ വിശുദ്ധയോഹരിയായ കാലും ദോളനയാഗത്തിന്റെ നെഞ്ചും കൊണ്ടുവരണം. എന്നിട്ട് ദോളനയാഗവസ്തു യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും. ഇതു നിനക്കും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാർക്കും സ്ഥിരമായ ഓഹരിയായി കിട്ടും,+ യഹോവ കല്പിച്ചിരിക്കുന്നതുപോലെതന്നെ.”
-