-
ലേവ്യ 11:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 അങ്ങനെയൊരു പാത്രത്തിലെ വെള്ളം ഏതെങ്കിലും ആഹാരസാധനത്തിൽ പറ്റിയാൽ ആ ആഹാരം അശുദ്ധമാകും. ഏതെങ്കിലും പാനീയം ആ പാത്രത്തിലുണ്ടെങ്കിൽ അതും അശുദ്ധമാകും.
-