-
ലേവ്യ 11:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 അവയുടെ ജഡം വീഴുന്നത് എന്തിലായാലും അത് അശുദ്ധമാകും. അത് അടുപ്പോ തീച്ചട്ടിയോ ആയാലും പൊട്ടിച്ചുകളയണം. അവ അശുദ്ധമാണെന്നു മാത്രമല്ല, അവയുടെ അശുദ്ധി മാറ്റാനും കഴിയില്ല.
-