-
ലേവ്യ 12:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “‘എന്നാൽ പെൺകുഞ്ഞിനെയാണു പ്രസവിക്കുന്നതെങ്കിൽ അവൾ 14 ദിവസത്തേക്ക് ആർത്തവകാലത്തെന്നപോലെ അശുദ്ധയായിരിക്കും. തുടർന്ന് 66 ദിവസംകൂടെ അവൾ രക്തത്തിൽനിന്നുള്ള ശുദ്ധീകരണം ആചരിക്കണം.
-