ലേവ്യ 13:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 പുരോഹിതൻ അവനെ പരിശോധിച്ച് കുഷ്‌ഠം അവന്റെ ചർമത്തിൽ മുഴുവൻ പടർന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. അത് ഉറപ്പായാൽ പുരോഹിതൻ ആ രോഗിയെ ശുദ്ധനായി* പ്രഖ്യാപിക്കും. കാരണം ശരീരം മുഴുവൻ വെള്ള നിറമായിരിക്കുന്നു; അവൻ ശുദ്ധനാണ്.
13 പുരോഹിതൻ അവനെ പരിശോധിച്ച് കുഷ്‌ഠം അവന്റെ ചർമത്തിൽ മുഴുവൻ പടർന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. അത് ഉറപ്പായാൽ പുരോഹിതൻ ആ രോഗിയെ ശുദ്ധനായി* പ്രഖ്യാപിക്കും. കാരണം ശരീരം മുഴുവൻ വെള്ള നിറമായിരിക്കുന്നു; അവൻ ശുദ്ധനാണ്.