-
ലേവ്യ 13:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 എന്നാൽ പുള്ളി തൊലിപ്പുറത്ത് പടരാതെ അങ്ങനെതന്നെ നിൽക്കുന്നെന്നും അതു മങ്ങിയിട്ടുണ്ടെന്നും കണ്ടാൽ അത് ഒരു തടിപ്പു മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും. കാരണം അതു വെറുമൊരു വീക്കമാണ്.
-