ലേവ്യ 14:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പുരോഹിതൻ അതിലൊരു+ ആൺചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് ഒരു ലോഗ് എണ്ണയോടൊപ്പം അപരാധയാഗമായി അർപ്പിക്കാൻ കൊണ്ടുവരും. അവൻ അവ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+
12 പുരോഹിതൻ അതിലൊരു+ ആൺചെമ്മരിയാട്ടിൻകുട്ടിയെ എടുത്ത് ഒരു ലോഗ് എണ്ണയോടൊപ്പം അപരാധയാഗമായി അർപ്പിക്കാൻ കൊണ്ടുവരും. അവൻ അവ യഹോവയുടെ സന്നിധിയിൽ ഒരു ദോളനയാഗമായി* അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+