ലേവ്യ 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 പിന്നെ, ആ ആൺചെമ്മരിയാട്ടിൻകുട്ടിയെ, പാപയാഗമൃഗത്തെയും ദഹനയാഗമൃഗത്തെയും അറുക്കാറുള്ള വിശുദ്ധമായ സ്ഥലത്തുവെച്ചുതന്നെ അറുക്കും.+ കാരണം, പാപയാഗംപോലെതന്നെ അപരാധയാഗവും പുരോഹിതനുള്ളതാണ്.+ ഇത് ഏറ്റവും വിശുദ്ധമാണ്.+
13 പിന്നെ, ആ ആൺചെമ്മരിയാട്ടിൻകുട്ടിയെ, പാപയാഗമൃഗത്തെയും ദഹനയാഗമൃഗത്തെയും അറുക്കാറുള്ള വിശുദ്ധമായ സ്ഥലത്തുവെച്ചുതന്നെ അറുക്കും.+ കാരണം, പാപയാഗംപോലെതന്നെ അപരാധയാഗവും പുരോഹിതനുള്ളതാണ്.+ ഇത് ഏറ്റവും വിശുദ്ധമാണ്.+