-
ലേവ്യ 14:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 പിന്നെ ഉള്ളങ്കൈയിൽ ബാക്കിയുള്ള എണ്ണയിൽ കുറച്ച്, ശുദ്ധി പ്രാപിക്കാൻ വന്ന മനുഷ്യന്റെ വലത്തെ കീഴ്ക്കാതിലും വലങ്കൈയുടെ പെരുവിരലിലും വലങ്കാലിന്റെ പെരുവിരലിലും അപരാധയാഗത്തിന്റെ രക്തം പുരട്ടിയതിനു മീതെ പുരട്ടും.
-