ലേവ്യ 14:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+
22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+