-
ലേവ്യ 14:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 പുരോഹിതൻ മലിനത പരിശോധിക്കാൻ എത്തുമ്പോൾ വീട്ടിലുള്ളതെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കുന്നത് ഒഴിവാക്കാൻ, താൻ വരുന്നതിനു മുമ്പുതന്നെ വീട്ടിലുള്ളതെല്ലാം എടുത്തുമാറ്റാൻ പുരോഹിതൻ കല്‌പന നൽകും. അതിനു ശേഷം പുരോഹിതൻ അകത്ത് ചെന്ന് വീടു പരിശോധിക്കും.
-