ലേവ്യ 14:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 തുടർന്ന് അവൻ, ആ വീട്—അതിന്റെ കല്ലും തടിയും ചാന്തും എല്ലാം—പൊളിച്ച് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്തേക്കു+ കൊണ്ടുപോകാൻ ഏർപ്പാടാക്കും.
45 തുടർന്ന് അവൻ, ആ വീട്—അതിന്റെ കല്ലും തടിയും ചാന്തും എല്ലാം—പൊളിച്ച് നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്തേക്കു+ കൊണ്ടുപോകാൻ ഏർപ്പാടാക്കും.