-
ലേവ്യ 14:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 “എന്നാൽ, പുരോഹിതൻ വന്ന് നോക്കുമ്പോൾ, പുതിയ ചാന്തു തേച്ചശേഷം മലിനത വീട്ടിൽ വ്യാപിച്ചിട്ടില്ലെന്നാണു കാണുന്നതെങ്കിൽ അവൻ വീടു ശുദ്ധിയുള്ളതായി പ്രഖ്യാപിക്കും. കാരണം മലിനത നീങ്ങിയിരിക്കുന്നു.
-