-
ലേവ്യ 15:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പുരോഹിതൻ അവയിൽ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അയാളുടെ സ്രാവത്തെപ്രതി പുരോഹിതൻ യഹോവയുടെ മുമ്പാകെ അയാൾക്കു പാപപരിഹാരം വരുത്തും.
-