ലേവ്യ 16:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യഹോവയ്‌ക്കായി നറുക്കു+ വീണ കോലാടിനെ അഹരോൻ കൊണ്ടുവന്ന് പാപയാഗമായി അർപ്പിക്കും.