ലേവ്യ 16:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അവൻ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് കുളിച്ചശേഷം+ വസ്‌ത്രം+ ധരിച്ച് പുറത്ത് വരും. പിന്നെ തന്റെ ദഹനയാഗവും+ ജനത്തിന്റെ ദഹനയാഗവും+ അർപ്പിച്ച് തനിക്കും ജനത്തിനും പാപപരിഹാരം വരുത്തും.+
24 അവൻ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് കുളിച്ചശേഷം+ വസ്‌ത്രം+ ധരിച്ച് പുറത്ത് വരും. പിന്നെ തന്റെ ദഹനയാഗവും+ ജനത്തിന്റെ ദഹനയാഗവും+ അർപ്പിച്ച് തനിക്കും ജനത്തിനും പാപപരിഹാരം വരുത്തും.+