ലേവ്യ 16:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 “അസസേലിനുള്ള കോലാടിനെയുംകൊണ്ട്+ പോയ വ്യക്തി വസ്‌ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിൽ വരാം.
26 “അസസേലിനുള്ള കോലാടിനെയുംകൊണ്ട്+ പോയ വ്യക്തി വസ്‌ത്രം അലക്കി കുളിക്കണം. അതിനു ശേഷം അവനു പാളയത്തിൽ വരാം.