ലേവ്യ 18:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 മുമ്പ് അവിടെയുണ്ടായിരുന്നവർ പിൻപറ്റിപ്പോന്ന ഹീനമായ ആചാരങ്ങൾ അനുഷ്ഠിച്ച് അശുദ്ധരാകരുത്.+ അങ്ങനെ നിങ്ങൾ എന്നോടുള്ള കടമ നിറവേറ്റണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”
30 മുമ്പ് അവിടെയുണ്ടായിരുന്നവർ പിൻപറ്റിപ്പോന്ന ഹീനമായ ആചാരങ്ങൾ അനുഷ്ഠിച്ച് അശുദ്ധരാകരുത്.+ അങ്ങനെ നിങ്ങൾ എന്നോടുള്ള കടമ നിറവേറ്റണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”