-
ലേവ്യ 19:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 “‘ഇനി മറ്റൊരുവനുവേണ്ടി നിശ്ചയിച്ചുവെച്ചിരിക്കുന്നവളും അതേസമയം, വീണ്ടെടുക്കപ്പെടുകയോ സ്വതന്ത്രയാക്കപ്പെടുകയോ ചെയ്യാത്തവളും ആയ ഒരു ദാസിയുടെകൂടെ ഒരു പുരുഷൻ കിടക്കുകയും അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നെങ്കിൽ തക്ക ശിക്ഷ നടപ്പാക്കണം. എന്നാൽ അവരെ കൊന്നുകളയരുത്. കാരണം അവൾ അപ്പോൾ സ്വതന്ത്രയല്ലായിരുന്നു.
-