-
ലേവ്യ 19:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 അഞ്ചാം വർഷം നിനക്ക് അതിന്റെ ഫലം കഴിക്കാം. അങ്ങനെ അതിന്റെ ഫലം നിന്റെ വിളയോടു ചേരും. ഞാൻ നിന്റെ ദൈവമായ യഹോവയാണ്.
-