-
ലേവ്യ 21:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 എന്നാൽ അത് അവന്റെ അടുത്ത രക്തബന്ധത്തിൽപ്പെട്ട ഒരാളാണെങ്കിൽ അവന് അശുദ്ധനാകാം. അതായത് അവന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ എന്നിവരുടെ കാര്യത്തിലും,
-