-
ലേവ്യ 21:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പക്ഷേ, തന്റെ ജനത്തിൽപ്പെട്ട ഒരാൾ വിവാഹം കഴിച്ച ഒരു സ്ത്രീക്കുവേണ്ടി അവൻ മലിനനാകുകയോ അശുദ്ധനാകുകയോ അരുത്.
-