ലേവ്യ 25:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.+ അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.+ ലേവ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 25:10 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2019, പേ. 8-9 പുതിയ ലോക ഭാഷാന്തരം, പേ. 2335 സമാധാനം, പേ. 99-100
10 നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.+ അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.+
25:10 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),12/2019, പേ. 8-9 പുതിയ ലോക ഭാഷാന്തരം, പേ. 2335 സമാധാനം, പേ. 99-100