11 നിങ്ങൾക്ക് 50-ാം വർഷം ഒരു ജൂബിലിയായിരിക്കും. നിങ്ങൾ വിത്തു വിതയ്ക്കുകയോ വീണുകിടന്ന ധാന്യമണികൾ താനേ വളർന്നുണ്ടായതിന്റെ കൊയ്ത്തു നടത്തുകയോ വെട്ടിയൊരുക്കാത്ത മുന്തിരിവള്ളിയിൽനിന്നുള്ള മുന്തിരിപ്പഴത്തിന്റെ വിളവെടുക്കുകയോ അരുത്.+