-
ലേവ്യ 25:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 പിന്നെ എട്ടാം വർഷം നിങ്ങൾ വിത്തു വിതയ്‌ക്കും. ഒൻപതാം വർഷംവരെ പഴയ വിളവിൽനിന്നായിരിക്കും കഴിക്കുന്നത്. പുതിയ വിളവ് കിട്ടുന്നതുവരെ പഴയതിൽനിന്നുതന്നെ നിങ്ങൾ തിന്നും.
-