-
ലേവ്യ 25:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 എന്നാൽ ചുറ്റുമതിലില്ലാത്ത ഒരു പാർപ്പിടമേഖലയിലെ വീടുകൾ നാട്ടിൻപുറത്തെ നിലത്തിന്റെ ഭാഗമായി കണക്കാക്കണം. അവ വീണ്ടെടുക്കാനുള്ള അവകാശം എപ്പോഴുമുണ്ടായിരിക്കും. ജൂബിലിയിൽ അവ വിട്ടുകൊടുക്കുകയും വേണം.
-