-
ലേവ്യ 25:47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
47 “‘എന്നാൽ നിന്റെ ഇടയിൽ വന്നുതാമസിക്കുന്ന ഒരു വിദേശിയോ കുടിയേറ്റക്കാരനോ സമ്പന്നനാകുകയും അതേസമയം അവന്റെ അടുത്ത് താമസിക്കുന്ന നിന്റെ ഒരു സഹോദരൻ ദരിദ്രനായിട്ട് തന്നെത്തന്നെ ആ വിദേശിക്കോ കുടിയേറ്റക്കാരനോ വിദേശിയുടെ ഒരു കുടുംബാംഗത്തിനോ വിൽക്കേണ്ടിവരുകയും ചെയ്യുന്നെങ്കിൽ
-